തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപെട്ടു പത്തനംതിട്ടയിൽ മുഖ്യമന്ത്രി വരുന്നു. പത്തനംതിട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വരുന്നു . ഡോ; തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വരുന്നത് . തിങ്കളാഴ്ച എട്ടാം തിയതി വൈകിട്ട് നാലുമണിക്ക് പത്തനംതിട്ടയിൽ നടക്കുന്ന രാക്ഷ്ട്രീയ സമ്മേളനത്തിൽ സംസാരിക്കും .
Chief Minister is coming to Pathanamthitta.